
വേണ്ട സാധനങ്ങള്‍:
കാരറ്റ് - 250 ഗ്രാം
പാല്‍ - 3 കപ്പ്
മുട്ട - 6 എണ്ണം
പഞ്ചസാര - 10 ടീ
ഉപ്പ് - ഒരു നുള്ള്
നെയ്യ് - 2 ടീ
തയ്യാറാക്കുന്ന വിധം:
കാരറ്റ് പുഴുങ്ങി നന്നായി ഉടച്ചതിലേക്ക് പാലും, പഞ്ചസാരയും, മുട്ടയും, ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇത് ഒരു പരന്ന പാത്രത്തിലൊഴിച്ച് വേവിക്കണം. ഇതിനുമുകളില്‍ കശുവണ്ടി, മുന്തിരി എന്നിവ വിതറി തണുപ്പിച്ച് ഉപയോഗിക്കാം.


No comments:
Post a Comment